വളയം: (nadapuram.truevisionnews.com) കൂറുന്തേരി റോഡിലെ കനവത്താംകണ്ടിയിൽ ഹരീന്ദ്രൻ(57)അന്തരിച്ചു.
അഛൻ: പരേതനായ നാരായണൻ നായർ.
അമ്മ:പാറു അമ്മ.ഭാര്യ:പ്രമീള.
മക്കൾ:ചിന്മയ, വിസ്മയ.
മരുമക്കൾ:രതീഷ്, ദിലീഷ്.
സഹോദരങ്ങൾ:അശോകൻ, ഷീജ, പരേതനായ രാജൻ.
#Harindran #passed #away #Kanavathamkandiyil